30.2 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu കെ.എസ്.കെ.ടി.യു. സമ്മേളനം; കാട്ടകാമ്പാല്‍ വില്ലേജില്‍ പതാക ദിനം ആചരിച്ചു

കെ.എസ്.കെ.ടി.യു. സമ്മേളനം; കാട്ടകാമ്പാല്‍ വില്ലേജില്‍ പതാക ദിനം ആചരിച്ചു

22

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കാട്ടകാമ്പാല്‍ വില്ലേജില്‍ പതാക ദിനം ആചരിച്ചു. കെ എസ് കെ ടി യു തൃശൂര്‍ ജില്ലാ കമ്മറ്റി അംഗം ഓമ്മന ബാബു പതാക ഉയര്‍ത്തി . കാട്ടകാമ്പാല്‍ വില്ലേജ് കമ്മറ്റി പ്രസിണ്ടന്റ് ടി കെ രാജന്‍ അദ്ധ്യക്ഷനായി.കെ. എസ്സ് കെ ടി യു ഏരിയ കമ്മറ്റി അംഗം രാജി അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രവാസി സംഘം കുന്നംകുളം ഏരിയ സെക്രട്ടറി അബൂബക്കര്‍ മേലയില്‍ ,സിപിഐ(എം) ചിറക്കല്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാര്‍ , ഡി വൈ ഫ് ഐ മേഖലാ സെക്രട്ടറി അനു മോന്‍ സി തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!