തൃത്താല പാലത്തറ ലെവല്‍ക്രോസ് വാഹനമിടിച്ചു തകര്‍ന്നതിനാല്‍ റെയില്‍വേ ഗേറ്റ് അടച്ചിട്ടു

വാഹന യാത്രക്കാരുടെ ശ്രദ്ധക്ക്; തൃത്താല പാലത്തറ ലെവല്‍ക്രോസ് വാഹനമിടിച്ചു തകര്‍ന്നതിനാല്‍ റെയില്‍വേ ഗേറ്റ് അടച്ചിട്ടു. ഇതോടെ ഈ വഴിയുള്ള വാഹന ഗതാഗതം നിര്‍ത്തിവച്ചു. അഞ്ച് മണിക്കൂറിന് ശേഷം മാത്രമേ ഈ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുകയുള്ളു.