28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam ചക്കിത്തറ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി

ചക്കിത്തറ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി

വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി…ഇന്നലെ ഉച്ചയോടെയാണ് വെള്ളം ശക്തമായി ഒഴുകി എത്തിയത്. സമീപത്തുകൂടി ഒഴുകുന്ന പെരുന്തോടും കൈത്തോടും കര കവിഞ്ഞു പൊട്ടിയതാണ് വെള്ളം കയറാന്‍ പ്രധാനകാരണം. 38 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ ബന്ധുവീടുകളിലും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും താമസം മാറ്റി. വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കണമെന്ന് കോളനി നിവാസികള്‍ പറഞ്ഞു

ADVERTISEMENT
error: Content is protected !!