Obituary News ആളൂര്‍ വെട്ടുകാട് പൊന്നരാശ്ശേരി കുട്ടന്‍ മകന്‍ രാമചന്ദ്രന്‍ (74) നിര്യാതനായി April 7, 2025 FacebookTwitterPinterestWhatsApp ആളൂര്‍ വെട്ടുകാട് പൊന്നരാശ്ശേരി കുട്ടന്‍ മകന്‍ രാമചന്ദ്രന്‍ (74) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും. തിലക ഭാര്യയും പ്രവീണ്‍, പ്രശാന്ത് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT