മാസപ്പിറ കണ്ടു; ഞായറാഴ്ച്ച വ്രതാരംഭം

റമദാന്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഞായറാഴ്ച്ച മുതല്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കം. പൊന്നാനിയിലും കാപ്പാടും പിറ കണ്ടതായി ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു.

ADVERTISEMENT