26.3 C
Kunnamkulam
Monday, October 12, 2026
Home Bureaus Thrithala തൃത്താല കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

തൃത്താല കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

651

തൃത്താല തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. കറുകപുത്തൂർ ഒഴുവത്ര സ്വദേശി മഹാലക്ഷ്മിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് സുനിൽ കുമാറിനെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു: ആഴത്തിൽ വെട്ടേറ്റ മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ADVERTISEMENT
error: Content is protected !!