Obituary News പിലാക്കാട് വാളനാത്ത് തെക്കൂട്ട് രാമന്‍ നായര്‍ നിര്യാതനായി November 29, 2025 34 FacebookXPinterestWhatsApp പിലാക്കാട് വാളനാത്ത് തെക്കൂട്ട് രാമന്‍ നായര്‍ (77) നിര്യതനായി. റിട്ടയേര്‍ഡ് ഹെഡ് പോസ്റ്റ്മാനായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. രാധ ഭാര്യയും രജീഷ് ,രാജീവ് ,സുധീഷ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT