എസ്.എന്‍.ഡി.പി. എരുമപ്പെട്ടി ശാഖ യോഗം ഗുരുമന്ദിരത്തില്‍ കര്‍ക്കിടകം ഒന്നു മുതല്‍ നടന്നുവന്നിരുന്ന രാമായണ മാസാചരണത്തിന് സമാപനമായി. ശാഖ പ്രസിഡന്റ് വിജയന്‍, സെക്രട്ടറി പ്രതീപ്, കമ്മറ്റി അംഗങ്ങളായ വാസുദേവന്‍, രാമകൃഷ്ണന്‍ , കൃഷണന്‍, ഉഷ, ആനന്ദവല്ലി, സരോജനി, ശോഭന, മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.