തൃപ്പറ്റ് മര്യാദമൂല ചാരിറ്റബിള്‍ സൊസൈറ്റി റംസാന്‍- വിഷു കിറ്റ് വിതരണം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ പെരിയാട്ടയില്‍ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വെള്ളപറമ്പില്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി ധര്‍മ്മന്‍, മജീദ് വാക്കുളത്തില്‍, വി.എന്‍ ഷനോജ്, റഷീദ് കള്ളിവളപ്പില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.