26.4 C
Kunnamkulam
Thursday, November 5, 2026
Home Obituary News എയ്യാല്‍ ചിറ്റിലാംകാട് മൂരായില്‍ രവീന്ദ്രന്‍ (69) നിര്യാതനായി

എയ്യാല്‍ ചിറ്റിലാംകാട് മൂരായില്‍ രവീന്ദ്രന്‍ (69) നിര്യാതനായി

109

എയ്യാല്‍ ചിറ്റിലാംകാട് മൂരായില്‍ രവീന്ദ്രന്‍ നിര്യാതനായി. 69 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച രാത്രി 8 ന് വീട്ടുവളപ്പില്‍ നടക്കും. സതീരത്‌നമാണ് ഭാര്യ. രനീഷ്, പരേതയായ രമ്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!