തയ്യൂര്‍ ആശാരി വീട്ടില്‍ രവീന്ദ്രന്‍ (70) നിര്യാതനായി

തയ്യൂര്‍ ആശാരി വീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകന്‍ രവീന്ദ്രന്‍ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പോര്‍ക്കുളം പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും. കുമാരി ഭാര്യയും , രാജന്‍, മോഹിനി, സിന്ധു എന്നിവര്‍ സഹോദരങ്ങളുമാണ്.

 

ADVERTISEMENT