കാറ്റിലും മഴയിലും ഭീമന്‍ മരം റോഡിലേക്ക് വീണു

കാറ്റിലും മഴയിലും തൃത്താല ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തില്‍ ഭീമന്‍ മരം റോഡിലേക്ക് വീണു. തിങ്കളാഴ്ച രാത്രി ഏഴരയോടെ മേഖലയില്‍ വീശിയടിച്ച ശക്തമായി കാറ്റില്‍ തൃത്താല ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തില്‍ ഭീമന്‍ മരം റോഡിലേക്ക് വീണു. വൈദ്യുത പോസ്റ്റുകളും തകര്‍ന്നു നിലംപൊത്തി. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

ADVERTISEMENT