26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kechery ഇടിയഞ്ചിറ താത്കാലിക ബണ്ട് നീക്കം ചെയ്യാനാരംഭിച്ചു

ഇടിയഞ്ചിറ താത്കാലിക ബണ്ട് നീക്കം ചെയ്യാനാരംഭിച്ചു

65

ഇടിയഞ്ചിറ താത്കാലിക ബണ്ട് ട്രഡ്ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന പ്രവര്‍ത്തിയ്ക്ക് തുടക്കമായി. തിങ്കളാഴ്ച മുരളി പെരുനെല്ലി എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് ബണ്ട് നീക്കം ചെയ്യാന്‍ തുടങ്ങിയത്.
മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ ട്രഡ്ജര്‍ എത്തിച്ചാണ് ബണ്ട് നീക്കം ചെയ്യുന്ന പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!