എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് നവീകരണം പൂര്‍ത്തീകരിച്ച ചിറ്റണ്ട പുത്തന്‍കുളം, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തന്‍കുളത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷതവഹിച്ചു.



