27 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty നവീകരിച്ച ചിറ്റണ്ട പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു

നവീകരിച്ച ചിറ്റണ്ട പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു

87

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് നവീകരണം പൂര്‍ത്തീകരിച്ച ചിറ്റണ്ട പുത്തന്‍കുളം, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തന്‍കുളത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷതവഹിച്ചു.

ADVERTISEMENT
error: Content is protected !!