കാട്ടകാമ്പാല്‍ ചിറയന്‍കാട് നമ്പര്‍ 39-ാം നമ്പര്‍ അംഗനവാടിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കാട്ടകാമ്പാല്‍ ചിറയന്‍കാട് നമ്പര്‍ 39-ാം നമ്പര്‍ അംഗനവാടിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എസ്. മണികണ്ഠന്‍ പതാക ഉയര്‍ത്തി.അംഗന്‍വാടി വര്‍ക്കര്‍ വാസന്തി .കെ.എ. ഹെല്‍പര്‍ സുനന്ദ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. മധുരവിതരണവും നടത്തി.

ADVERTISEMENT