27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ കാഴ്ചക്കുല സമര്‍പ്പണവും ത്രിപുത്തരിയും ഭക്തിസാന്ദ്രമായി

ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ കാഴ്ചക്കുല സമര്‍പ്പണവും ത്രിപുത്തരിയും ഭക്തിസാന്ദ്രമായി

27

ഗുരുവായൂര്‍ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ കാഴ്ചക്കുല സമര്‍പ്പണവും ത്രിപുത്തരിയും ഭക്തിസാന്ദ്രമായി. മേല്‍ശാന്തി ശിവപ്രസാദ് നമ്പൂതിരി ആദ്യകുല സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളായ സി. ബാലചന്ദ്രന്‍, ഹരീഷ് കൊളാടി, കണ്ണന്‍ ചീരേടത്ത്, അഡ്വ: വേണുഗോപാല്‍ മുള്ളത്ത്, പി. എ. ഹരീഷ് തുടങ്ങിയവരും കാഴ്ചക്കുല സമര്‍പ്പണത്തില്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!