ചാലിശേരി പെരുമണ്ണൂര്‍ പി.എഫ്.എ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെരുമണ്ണൂര്‍ സെന്ററില്‍ റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു. ഇടവഴികളില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണുന്നതിനാണ് മിറര്‍ സ്ഥാപിച്ചത്.