25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു

റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു

37

ചാലിശേരി പെരുമണ്ണൂര്‍ പി.എഫ്.എ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെരുമണ്ണൂര്‍ സെന്ററില്‍ റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു. ഇടവഴികളില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണുന്നതിനാണ് മിറര്‍ സ്ഥാപിച്ചത്.

ADVERTISEMENT
error: Content is protected !!