26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad മുനക്കക്കടവ് പ്രദേശത്തെ വേലിയേറ്റത്തില്‍ വെള്ളം കയറുന്ന വീടുകള്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ സന്ദര്‍ശിച്ചു

മുനക്കക്കടവ് പ്രദേശത്തെ വേലിയേറ്റത്തില്‍ വെള്ളം കയറുന്ന വീടുകള്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ സന്ദര്‍ശിച്ചു

ഒരുമനയൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുനക്കക്കടവ് പ്രദേശത്ത് വേലിയേറ്റത്തില്‍ വെള്ളം കയറുന്ന വീടുകള്‍ എം.എല്‍.എ എന്‍.കെ.അക്ബര്‍ സന്ദര്‍ശിച്ചു. വേലിയേറ്റ സമയത്ത് സ്ഥിരമായി പത്തിലധികം വീടുകളിലേക്കു വെള്ളം കയറുന്ന സാഹചര്യമാണ്. ഈ ഭാഗത്ത് കാളമന കായലിന്റെ അരികുകെട്ടി സംരക്ഷിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി എന്‍.കെ.അക്ബര്‍ അറിയിച്ചു. എസ്റ്റിമേറ്റ് എടുത്ത് തുടര്‍ നടപടികള്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് നിര്‍ദ്ദേശിച്ച്, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തി

ADVERTISEMENT
error: Content is protected !!