31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളയില്‍ മികച്ച പ്രകടനം നടത്തിയ മണത്തല സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളയില്‍ മികച്ച പ്രകടനം നടത്തിയ മണത്തല സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു

12

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളയില്‍ മികവാര്‍ന്ന പ്രകടനം നടത്തി 636 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായ മണത്തല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു.സ്‌കൂളില്‍ നടന്ന അനുമോദനയോഗം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി ശ്രീലേഖ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സുബാസ് ജോസ്, . പി.ജി. അരുണ്‍,രോഷിണി അജിത്,പി ആര്‍ അജിത,ബി എച്ച് ഹനീന,സവിത സജില്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരം വിതരണവും നടത്തി.

ADVERTISEMENT
error: Content is protected !!