24.7 C
Kunnamkulam
Monday, August 3, 2026
Home Obituary News തയ്യൂര്‍ മുല്ലഴിപ്പാറ പൂക്കാട്ടില്‍ രുഗ്മിണി നങ്ങ്യാര്‍ നിര്യാതയായി

തയ്യൂര്‍ മുല്ലഴിപ്പാറ പൂക്കാട്ടില്‍ രുഗ്മിണി നങ്ങ്യാര്‍ നിര്യാതയായി

തയ്യൂര്‍ മുല്ലഴിപ്പാറ പൂക്കാട്ടില്‍ രുഗ്മിണി നങ്ങ്യാര്‍ നിര്യാതയായി. 89 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ചെറുതുരിത്തി ശാന്തി തീരത്ത് നടത്തും. സതി, ഗീത എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!