പെരുന്തുരുത്തി കിഴക്കുമുറി ചീരന്‍ വീട്ടില്‍ ശാന്ത നിര്യാതയായി

പഴഞ്ഞി പെരുന്തുരുത്തി കിഴക്കുമുറി ചീരന്‍ വീട്ടില്‍ ശാന്ത (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 4ന് പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭര്‍ത്താവ് ജോര്‍ജ്. ഷാജി, ജിജി. എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT