Obituary News പെരുന്തുരുത്തി കിഴക്കുമുറി ചീരന്‍ വീട്ടില്‍ ശാന്ത നിര്യാതയായി September 19, 2025 71 FacebookXPinterestWhatsApp പഴഞ്ഞി പെരുന്തുരുത്തി കിഴക്കുമുറി ചീരന്‍ വീട്ടില്‍ ശാന്ത (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 4ന് പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭര്‍ത്താവ് ജോര്‍ജ്. ഷാജി, ജിജി. എന്നിവര്‍ മക്കളാണ്. ADVERTISEMENT