പഴഞ്ഞി ചിറക്കല്‍ ഇഞ്ചിക്കാലയില്‍ പരേതനായ മൊയ്തുണ്ണി ഹാജി ഭാര്യ സെഫിയ നിര്യാതയായി

പഴഞ്ഞി ചിറക്കല്‍ ഇഞ്ചിക്കാലയില്‍ പരേതനായ മൊയ്തുണ്ണി ഹാജിയുടെ
ഭാര്യ സെഫിയ നിര്യാതയായി. 67 വയസായിരുന്നു. ജാഷിം, ജിംഷിദ് എന്നിവര്‍ മക്കളാണ്. ഖബറടക്കം പിന്നീട് നടക്കും.

ADVERTISEMENT