Obituary News ഒരുമനയൂര്‍ ഇല്ലത്ത് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന സൈതു (82)നിര്യാതനായി July 11, 2025 FacebookTwitterPinterestWhatsApp 82 വയസ്സായിരുന്നു. കബറടക്കം. വെള്ളിയാഴ്ച്ച് ഉച്ചതിരിഞ്ഞ് 3 മണിക്ക് തൈക്കടവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീര്‍, ഷമീര്‍, ഷജീര്‍, ഷക്കീല എന്നിവര്‍ മക്കളാണ്. ADVERTISEMENT