കെട്ടുങ്ങല്‍ തങ്ങള്‍പ്പടി റോഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു

സംസ്ഥാന ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നിര്‍മ്മിച്ച കെട്ടുങ്ങല്‍ തങ്ങള്‍പ്പടി റോഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയുടെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 71.80 ലക്ഷം രൂപ രൂപ ചിലവഴിച്ചാണ് തങ്ങള്‍പടി റോഡ് യാഥാര്‍ത്ഥ്യമാക്കിയത്.

ADVERTISEMENT