27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam കുന്നംകുളം വൈ.ഡബ്ലിയു.സി.എ.യുടെ പ്രദര്‍ശന വില്‍പന മേളക്ക് തുടക്കമായി

കുന്നംകുളം വൈ.ഡബ്ലിയു.സി.എ.യുടെ പ്രദര്‍ശന വില്‍പന മേളക്ക് തുടക്കമായി

117

കുന്നംകുളം വൈ.ഡബ്ലിയു.സി.എ യുടെ പ്രദര്‍ശന വില്‍പന മേളക്ക് തുടക്കമായി. വൈ ഡബ്ലിയു സി എ ഹാളില്‍ നടക്കുന്ന വില്‍പ്പന മേള ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഓ ഐ സി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് പ്രിയ ജിന്നി അധ്യക്ഷത വഹിച്ചു. വിവിധതരം തുണിത്തരങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഓര്‍ക്കിഡ്, കളിപ്പാട്ടങ്ങള്‍ , സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയാണ് വില്‍പ്പനക്കുള്ളത്.

ADVERTISEMENT
error: Content is protected !!