പിണറായി സര്‍ക്കാരിന് മൂന്നാം തുടര്‍ഭരണമുണ്ടാകുമെന്ന സി.പി.ഐ.എമ്മിന്റെ പ്രഖ്യാപനം വ്യാമോഹം മാത്രമാണെന്നും ഇടത് ഭരണത്തില്‍ പൊറുതിമുട്ടിയ ജനം ഇവരെ ആട്ടിയകറ്റാന്‍ തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണെന്നും കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. പന്നിത്തടം പ്രിയദര്‍ശിനി ക്ലബ്ബ് സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Home Bureaus Erumapetty ‘ പിണറായി സര്‍ക്കാരിന് മൂന്നാം തുടര്‍ഭരണമുണ്ടാകുമെന്ന സി.പി.ഐ.എമ്മിന്റെ പ്രഖ്യാപനം വ്യാമോഹം മാത്രം ‘; സന്ദീപ് വാര്യര്‍