Obituary News അരുവായി പനക്കല്‍ രാജന് ഭാര്യ സാറാമ്മ നിര്യാതയായി February 21, 2025 FacebookTwitterPinterestWhatsApp അരുവായി പനക്കല്‍ രാജന് ഭാര്യ സാറാമ്മ (78) നിര്യാതയായി. സംസ്കാരം വെള്ളി വൈകീട്ട് 5 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും. .സാജന്, ഷാജന്. എന്നിവര്‍ മക്കളാണ്. ADVERTISEMENT