Obituary News ആളൂര്‍ കോതേരി പരേതനായ ബാലന്‍ നായര്‍ ഭാര്യ സരോജിനി അമ്മ നിര്യാതയായി July 31, 2025 FacebookTwitterPinterestWhatsApp ആളൂര്‍ കോതേരി പരേതനായ ബാലന്‍ നായര്‍ ഭാര്യ സരോജിനി അമ്മ നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും. വത്സല, രാജന്‍, വിനു, രാജി എന്നിവര്‍ മക്കളാണ്. ADVERTISEMENT