26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പള്ളിക്കര ശശി (57) നിര്യാതനായി

ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പള്ളിക്കര ശശി (57) നിര്യാതനായി

53

ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പള്ളിക്കര പരേതനായ മാധവന്‍ മകന്‍ ശശി (57) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്ത് നടക്കും. ഷീജ ഭാര്യയും ആതിര ,അപ്‌സര , അര്‍ജുന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!