പൊന്നാനി വെളിയങ്കോട് കിഴക്കേതില്‍ പത്മനാഭന്‍ മകന്‍ ശശിധരന്‍ നിര്യാതനായി

പൊന്നാനി വെളിയങ്കോട് ഗ്രാമം സ്വദേശി കിഴക്കേതില്‍ പത്മനാഭന്‍ മകന്‍ ശശിധരന്‍ സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. ദീര്‍ഘകാലമായി ഇയാള്‍ സൗദി ഖുറായാത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.  ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നടന്നു. തുഷാര ഭാര്യയും സീര്‍ഷ മകളുമാണ്.

ADVERTISEMENT