വീണ്ടും തീരത്തെത്തി ചാളക്കൂട്ടം; ഇത്തവണ കടപ്പുറം പ്രദേശത്ത്

കടപ്പുറം പഞ്ചായത്തില്‍ ചാള ചാകര. ഞായറാഴ്ച്ച രാവിലെ തൊട്ടാപ്പ് ലൈറ്റ് ഹൌസ് മുതല്‍ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാള കരയിലേക്ക് അടിച്ചു കയറിയത്. ചാള കരയിലേക്ക് കയറിയത് അറിഞ്ഞു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരെത്തി മത്സ്യം കവറുകളില്‍ വാരിയെടുത്തു. ജില്ലയിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് കയറുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image