29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Erumapetty പൂര്‍വ വിദ്യാര്‍ത്ഥി സൗഹൃദ സംഗമവും അധ്യാപകരെ ആദരിക്കലും

പൂര്‍വ വിദ്യാര്‍ത്ഥി സൗഹൃദ സംഗമവും അധ്യാപകരെ ആദരിക്കലും

24

വെള്ളറക്കാട് വി.എസ്.യു.പി സ്‌കൂളിലെ 96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സൗഹൃദ സംഗമവും അധ്യാപകരെ ആദരിക്കലും നടത്തി. പൂര്‍വ്വ വിദ്യാര്‍ഥി സിജോ അധ്യക്ഷനായ പരിപാടി വാര്‍ഡ് മെമ്പര്‍ കുമാരി മുരളി ഉദ്ഘാടനം ചെയ്തു. സിറാജ് പി അബ്ദുള്ള സ്വാഗതവും സൗമ്യ കൊങ്ങത്ത് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!