ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സി.എം.എല്‍.പി.സ്‌കൂള്‍ കരിക്കാടിന്റെ പ്രീ പ്രൈമറി ക്ലാസ്സ് മുറികള്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കി. അധ്യാപികമാരായ സുനില പി.ആര്‍, അസ്മ കെ.എ, വളണ്ടിയര്‍മാരായ സായ് കൃഷ്ണ, ആര്യ. കെ എ., ഗോകുല്‍കൃഷ്ണ, ആര്യ. സി. നായര്‍ തുടങ്ങിയവര്‍ ചിത്രങ്ങള്‍ വരച്ചു. പ്രിന്‍സിപ്പാള്‍ വൃന്ദ കെ.വി, പ്രോഗ്രാം ഓഫീസര്‍ ജയറാം സന്തോഷ്, എസ്.എം സി കണ്‍വിനര്‍ . അരവിന്ദാക്ഷന്‍ കെ.വി.പിടിഎ വൈസ് പ്രസിഡണ്ട് . സുധീപ് വി.സി, മുഹമ്മദ് റാഫി. തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Home Bureaus Perumpilavu ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി സി.എം.എല്‍.പി.സ്‌കൂള്‍ കരിക്കാടിന്റെ പ്രീ പ്രൈമറി ക്ലാസ്സ് മുറികള്‍...