വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടല്‍ യൂണിറ്റ്, കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂറിക്ക, ശാസ്ത്ര കേരളം എന്നി പ്രസീദ്ധികരണങ്ങള്‍ വിതരണം ചെയ്തു. കൂനംമൂചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, പരിഷത്ത് മേഖല പ്രസിഡണ്ടുമായ എ ജയകൃഷ്ണന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാസികകളുടെ വിതരണം നിര്‍വ്വഹിച്ചു.

ADVERTISEMENT