പോര്‍ക്കുളം എംകെഎം യുപി സ്‌കൂളില്‍ വിവിധ ശാസ്ത്രക്ലബുകളുടെ ഉദ്ഘാടനം ഫ്യൂജിന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക സ്റ്റെനി കെ. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലിജോ, ക്ലബ് സെക്രട്ടറിമാരായ സിമി സി. ചുങ്കത്ത്, ജുഷ കെ.ജോസ്, റോഷ്‌നി ജെയിംസ് എന്നിവര്‍ സംസാരിച്ചു.