25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ശാസ്ത്രക്ലബുകളുടെ ഉദ്ഘാടനം നടത്തി

ശാസ്ത്രക്ലബുകളുടെ ഉദ്ഘാടനം നടത്തി

102

പോര്‍ക്കുളം എംകെഎം യുപി സ്‌കൂളില്‍ വിവിധ ശാസ്ത്രക്ലബുകളുടെ ഉദ്ഘാടനം ഫ്യൂജിന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക സ്റ്റെനി കെ. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലിജോ, ക്ലബ് സെക്രട്ടറിമാരായ സിമി സി. ചുങ്കത്ത്, ജുഷ കെ.ജോസ്, റോഷ്‌നി ജെയിംസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!