നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

എരുമപ്പെട്ടി കരിയന്നൂര്‍ ബാറിന് സമീപം നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. കുറുമാല്‍ സ്വദേശി അനീഷ് (20)നാണ് പരിക്കേറ്റത്. ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT