Obituary News കൂനംമൂച്ചി പന്നിശ്ശേരി കൊള്ളന്നൂര്‍ പരേതനായ അന്തോണി ഭാര്യ സെലീന നിര്യാതയായി April 24, 2026 73 FacebookXPinterestWhatsApp കൂനംമൂച്ചി പന്നിശ്ശേരി കൊള്ളന്നൂര്‍ പരേതനായ അന്തോണി ഭാര്യ സെലീന (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച 11 മണിക്ക് മറ്റം സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍. ടെസ്സി , ബെന്നി,ആലീസ്, മിനി, ബിജു എന്നിവര്‍ മക്കളാണ്. ADVERTISEMENT