29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery മുല്ലശ്ശേരി, വെങ്കിടങ്ങ് പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ട്; അടിയന്തര യോഗം ചേര്‍ന്നു

മുല്ലശ്ശേരി, വെങ്കിടങ്ങ് പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ട്; അടിയന്തര യോഗം ചേര്‍ന്നു

രൂക്ഷമായ വെള്ളക്കെട്ട് അനുഭവിക്കുന്ന മുല്ലശ്ശേരി, വെങ്കിടങ്ങ്,പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മുരളി പെരുനെല്ലി എംഎല്‍എയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇടിയഞ്ചിറ താല്‍ക്കാലിക ബണ്ട് പൊട്ടിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതെന്ന് യോഗം വിലയിരുത്തി.

ADVERTISEMENT
error: Content is protected !!