കൊരട്ടിക്കര ചെറുവത്തൂര്‍ പരേതനായ ജോര്‍ജ് മകന് ഷാജി നിര്യാതനായി. 58 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. ബെറ്റി ഭാര്യയും ജിന്‍സ് , ജിനി എന്നിവര്‍ മക്കളുമാണ്.