ചൊവ്വന്നൂര്‍ മുരിങ്ങത്തേരി ഷിബു നിര്യാതനായി

ചൊവ്വന്നൂര്‍ മുരിങ്ങത്തേരി പരേതനായ പൗലോസ് മകന്‍ ഷിബു(56) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4ന്, ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയില്‍.ഡെയ്‌സി ഭാര്യയും ഷെല്‍മ, ഷിബിന്‍, ഷിഖ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT