കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ.സജയ് ജോസും, ഫാ.അജിന് ചാക്കോയും, ഫാ.മെല്വിന് മാത്യുവും ശുശ്രുഷകരും, വിശ്വാസികളും ചേര്‍ന്ന് ശുബ്ക്കോനാ ശുശ്രുഷ നടത്തി. തുടര്‍ന്നുള്ള 50 ദിവസങ്ങളിലും ദേവാലയങ്ങളില്‍ നോമ്പിലെ പ്രത്യേക പ്രാര്‍ത്ഥനയും നമസ്ക്കാരവും ഉണ്ടാകും.



