കോട്ടയം സി. എം. എസ്സ് കോളേജില്‍ വെച്ച് നടന്ന എം. ജി. യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ -97 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ റഈസുദ്ധീന്‍ എം. ആര്‍. വെള്ളിമെഡല്‍ നേടി. ആദൂര്‍ മാനാത്തു പറമ്പില്‍ റഫീക്ക് തങ്ങളുടെയും നൗഷിജയുടെയും മകനാണ് റഈസുദ്ധീന്‍.