25.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Erumapetty എം.ജി. യൂണിവേഴ്‌സിറ്റി റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റഈസുദ്ധീന് വെള്ളി

എം.ജി. യൂണിവേഴ്‌സിറ്റി റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റഈസുദ്ധീന് വെള്ളി

59

കോട്ടയം സി. എം. എസ്സ് കോളേജില്‍ വെച്ച് നടന്ന എം. ജി. യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ -97 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ റഈസുദ്ധീന്‍ എം. ആര്‍. വെള്ളിമെഡല്‍ നേടി. ആദൂര്‍ മാനാത്തു പറമ്പില്‍ റഫീക്ക് തങ്ങളുടെയും നൗഷിജയുടെയും മകനാണ് റഈസുദ്ധീന്‍.

ADVERTISEMENT
error: Content is protected !!