ചാലിശേരി അങ്ങാടി കൊള്ളന്നൂര്‍ പരേതനായ കൊച്ചുകുഞ്ഞന്‍ മകന്‍ മെയിന്‍ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമണ്‍ ( 59 ) നിര്യാതനായി. ചാലിശേരി മെയിന്റോഡില്‍ കൊള്ളന്നൂര്‍ ട്രേഡ്രേഴ്‌സ് ഉടമയാണ്
തിരുവളയന്നൂര്‍ ജി.എച്ച്. എസ് എസ് റിട്ട: അദ്ധ്യാപിക മിനിയാണ് ഭാര്യ . ഷെമി , മാത്യൂസ് എന്നിവര്‍ സഹോദരങ്ങളുമാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് മര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും