ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിനി പ്രസാദ് ചുമതലയേറ്റു. പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നടന്ന യോഗത്തില്‍ വരണാധികാരി ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്, 12-ാം വാര്‍ഡ് അംഗം സിനി പ്രസാദ് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.



