25.1 C
Kunnamkulam
Sunday, November 8, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ബിന്ദു ഗിരീഷിനെ തിരഞ്ഞെടുത്തു

എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ബിന്ദു ഗിരീഷിനെ തിരഞ്ഞെടുത്തു

272

എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ബിന്ദു ഗിരീഷിനെ തിരഞ്ഞെടുത്തു. 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10, യു.ഡി.എഫ് 8 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മീന ശലമോന് 8 വോട്ട് ലഭിച്ചു, കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി കെ.ഗോവിന്ദന്‍കുട്ടി വോട്ട് രേഖപ്പെടുത്തിയില്ല.

ADVERTISEMENT
error: Content is protected !!